യുകെ; കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് റിപ്പയറിംങിനുള്ള ഗ്രാന്റ്

ലണ്ടന്‍: കത്തോലിക്കാ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഗവമെന്റ് ലൈഫ് ലൈന്‍ ഗ്രാന്റ് അനുവദിച്ചു. കോവിഡ് മൂലം ദേവാലയങ്ങള്‍ അടഞ്ഞുകിടക്കു പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു സഹായം കി’ിയത് വളരെ പ്രതീക്ഷാജനകമാണെും ഇത്തരമൊരു സഹായത്തിന് വലിയ നന്ദി അറിയിക്കുതായും ഇംഗ്ലീഷ് ആന്റ് വെല്‍ഷ് ബിഷപ്‌സ് പാട്രിമണി കമ്മറ്റി ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് സ്റ്റാക്ക് അറിയിച്ചു.

ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ളപണം കണ്ടെത്താന്‍ പല ദേവാലയങ്ങളും പ്രോജക്ടുകള്‍ ആവിഷ്‌ക്കരിച്ചുവരികയായിരുുവെും പല ദേവാലയങ്ങള്‍ക്കും അതിനുള്ള സാഹചര്യംപോലും നിലവില്‍ ഇല്ലെും അദ്ദേഹം അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.