യുകെയില്‍ എട്ട് മലയാളി നേഴ്‌സുമാര്‍ക്ക് കോവിഡ് 19

ലണ്ടന്‍: ബ്രിട്ടനില്‍ എട്ട് മലയാളി നേഴ്‌സുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ഗര്‍ഭിണിയുമാണ്. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ഭര്‍ത്താവും കുട്ടിയും നിരീക്ഷണത്തിലാണ്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ രോഗികളെ പരിചരിക്കുന്ന മറ്റ് ചില മലയാളി നേഴ്‌സുമാരും രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ വീടുകളില്‍ ഐസൊലേഷനില്‍കഴിയുകയാണ്. കോവിഡ് സ്ഥിരീകരിച്ച എട്ടുപേരുടെയും നില ഗുരുതരമല്ല എന്നതാണ് ഏറെ ആശ്വാസം നല്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.