ജപമാല സഖ്യാംഗങ്ങളുടെയും പ്രതിനിധികളുടെയും യോഗം ഡിസംബര്‍ 8 ന്

വല്ലാര്‍പാടം: കേരളമാസകലമുള്ള മുഴുവന്‍ ജപമാല സഖ്യാംഗങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും ഒരു സംയുക്തയോഗം വല്ലാര്‍പാടം ബസിലിക്കയില്‍ ഡിസംബര്‍ 8ന ്‌നടക്കും.രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് പ്രോഗ്രാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447356404,949626404മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.