വാക്കുകള്‍ അധികം വേണ്ട; തിരുവചനം പറയുന്നത് കേള്‍ക്കൂ

വാക്കുകള്‍ അധികം പ്രയോഗിക്കുന്നതില്‍ കൂടുതല്‍ സാമര്‍തഥ്യം കാണിക്കുന്നവരാണ് നമ്മളില്‍ പലരും. പലരുടെയും സംസാരം വിവേകശൂന്യമായിരിക്കും. കൂടുതല്‍ സംസാരിക്കുമ്പോള്‍സംഭവിക്കുന്ന പിഴവാണ് ഇത്.. എന്നാല്‍ വാക്കുകള്‍ ചുരുക്കി വേണം പ്രയോഗിക്കാനെന്ന് വിശുദ്ധഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭാപ്രസംഗകന്‍ 5:2 ഇക്കാര്യമാണ് നമ്മോട് പറയുന്നത്.

വിവേകശൂന്യമായി സംസാരിക്കരുത്. ദൈവസന്നിധിയില്‍ പ്രതിജ്ഞയെടുക്കാന്‍ തിടുക്കം കൂട്ടരുത്.ദൈവം സ്വര്‍ഗ്ഗത്തിലാണ്. നീ ഭൂമിയിലും. അതുകൊണ്ട് നിന്‌റെ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ.

വാക്കുകള്‍ നമുക്ക് നിയന്ത്രിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.