അഗാപ്പെ 10.0 നവംബര്‍ 5 മുതല്‍ 7 വരെ

എന്‍ക്രിസ്റ്റോ യൂത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യുവജനധ്യാനത്തിന്റെ പത്താമത് സീരീസ് അഗാപ്പെ 10 നവംബര്‍ അഞ്ചുമുതല്‍ ഏഴു വരെ തീയതികളിലായി സൂം മീറ്റിംങ് വഴി നടക്കും. വൈകുന്നേരം ഏഴു മണിമുതല്‍ രാത്രി പത്തുമണിവരെയായിരിക്കും സമയം. ഫാ. സിന്റോ പൊന്തേക്കന്‍, ഫാ. റിജോ മുണ്ടാണിശ്ശേരി , ബ്ര. രൂബേന്‍ തെങ്ങുംതറയില്‍ എന്നിവര്‍ ധ്യാനം നയിക്കും. 100 യുവജനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.

സൗജന്യമായി താഴെകാണുന്ന  ലിങ്കിലൂടെ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. 
https://forms.gle/55DfpzVnsQiFKxFY6
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും കൂടുതൽ വിവരങ്ങൾക്കും താഴെകാണുന്ന നമ്പറിൽ ബന്ധപെടുക: 
Brother Ansijin Rajan: 7034467049 (Call)9597069836 (Whatsapp)
*EnChristo Youth-ന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിൽ ഉള്ള ശുശ്രുഷകൾ*
*Facebook Page :* https://www.facebook.com/EnChristoYouth
*Youtube :* https://www.youtube.com/c/EnChristoYouth
*Instagram :* https://www.instagram.com/enchristoyouth/
*Telegram Channel :*https://t.me/echristy
*EnChristo Youth Official Number* : 7204435483
*E-mail Id* : [email protected]
*Website:* https://www.enchristoyouth.com/മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.