മ്യാന്‍മര്‍: മ്യാന്‍മറില്‍ കത്തോലിക്കാ ദേവാലയം ഉള്‍പ്പടെ മൂന്ന് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം. ക്രൈസ്തവസാന്നിധ്യംകൂടുതലുള്ള പ്രദേശങ്ങളിലെ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. വ്യോമസേനയാണ് ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
2021 മുതല്‍ ആരംഭിച്ച സര്‍ക്കാര്‍ സൈന്യവും സര്‍ക്കാര്‍ വിമതരും തമ്മിലുളള സംഘര്‍ഷത്തില്‍ 50 ല്‍ അധികം ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.
മ്യാന്‍മാറിലെ ക്രൈസ്തവപ്രാതിനിധ്യം ആറു ശതമാനം മാത്രമാണ്.