Appachan Kannanchira
ബാസിൽഡൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഫെബ്രുവരി 21 ന്, വെള്ളിയാഴ്ച ബാസിൽഡണിൽ മേരി ഇമ്മാക്കുലേറ്റ് സീറോമലബാർ മിഷന്റെ ആതിഥേയത്വത്തിൽ നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ...
വത്തിക്കാന് സിറ്റി: പൊന്തിഫിക്കല് കമ്മീഷന് ഫോര് വത്തിക്കാന് സിറ്റി സ്റ്റേറ്റിന്റെയും വത്തിക്കാന് സിറ്റി ഗവര്ണറേറ്റിന്റെയും പ്രസിഡന്റായി സിസ്റ്റര് റാഫേല് പെത്രിനിയെ ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. ഇതാദ്യമായാണ് ഒരു വനിതയെ ഈ പദവിയിലേക്ക് നിയമിക്കുന്നത്. ഫ്രാന്സിസ്ക്കന് സിസ്റ്റേഴ്സ് ഓഫ്...
വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ഹതഭാഗ്യരായ മനുഷ്യ ജീവനുകളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരും തമ്മിലുള്ള ഒരു പ്രശ്നമായി അതീവ ഗുരുതരമായ വന്യമൃഗ ആക്രമണങ്ങളെ ചുരുക്കരുത്. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുള്ളിൽ കാട്ടുമൃഗങ്ങളുടെ...
വത്തിക്കാന് സിറ്റി: യുദ്ധങ്ങള് അവസാനിപ്പിക്കാനും ലോകത്ത് സമാധാനം പുലരാനും ത്യാഗം അനുഷ്ഠിച്ചു പ്രാര്ത്ഥിക്കണമെന്ന് ഫ്രാന്സിസ് മാര്പാപ്പ. കത്തോലിക്കരെന്ന നിലയില് നമ്മള് നമ്മുടെ ഏറ്റവും നല്ലത് സമാധാനം പുലരാന് വേണ്ടി പ്രയോഗിക്കണം. സംഘടനങ്ങള് ഒഴിവാക്കാനും സമാധാനം പുലരാനും എല്ലാ...
മെല്ബണ്: സെന്റ് തോമസ് സീറോമലബാര് മെല്ബണ് രൂപതയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന യുവജന കണ്വന്ഷന് യുണൈറ്റ് 2025 ഫെബ്രുവരി ആറിന് ആരംഭിക്കും. ഒമ്പതിന് സമാപിക്കും. ബെല്ഗ്രൈവ്് ഹൈറ്റ്സ് കണ്വെന്ഷന് സെന്ററാണ് വേദി. അറുനൂറോളം യുവജനങ്ങള് പങ്കെടുക്കും പതിനെട്ടു മുതല്...