മാതാവിന്റെ വണക്കമാസം

spot_imgspot_img

Latest Updates

സെപ്തംബര്‍ 20- ഔര്‍ ലേഡി ഓഫ് ദ സില്‍വര്‍ ഫുട്ട്.

ഹെല്‍വൈഡ് എന്ന സ്ത്രീ സെന്റ്എറ്റിയെന്‍ ഡി ടൗള്‍ എന്ന കത്തീഡ്രലില്‍ പരിശുദ്ധ അമ്മയോട് ആശ്വാസത്തിനും അടുത്തിടെ മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെയും മകളുടെയും ആത്മാക്കളുടെ വിശ്രമത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിശുദ്ധ കന്യകാമറിയം പെട്ടെന്ന് അവള്‍ക്ക്...

“നിത്യവും പള്ളിയില്‍ പോകുകയും ആരാധനകളില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ ഇത്തരം മരണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിരിക്കും”..

നിങ്ങള്‍ നിത്യവും പള്ളിയില്‍ പോകുകയും ആരാധനകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന വ്യക്തിയാണോ എങ്കില്‍ നിരാശാജനകമായ മരണങ്ങളില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെട്ടിരിക്കും. എന്താണ് നിരാശാജനകമായ മരണങ്ങള്‍? മദ്യപാനം, മയക്കുമരുന്ന്, എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങള്‍, ആത്മഹത്യകള്‍ എന്നിവയെല്ലാമാണ്...

കാണാതെ പോയ സാധനങ്ങള്‍ കണ്ടുകിട്ടാന്‍ വിശുദ്ധ അന്തോനീസിനോട് പ്രാര്‍ത്ഥിക്കുന്നതിന് പിന്നിലെ കാരണം അറിയാമോ…?

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധന്‍ എന്നാണ് അന്തോണിസിനെ സഭ വിശേഷിപ്പിക്കുന്നത് എല്ലാ വിശുദ്ധരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും അന്തോണിസ് അതില്‍നിന്നെല്ലാം അല്പം കൂടിവ്യത്യസ്തനാണ്. കാണാതെ പോകുന്ന സാധനങ്ങള്‍ കണ്ടെത്തിത്തരാന്‍ വിശുദ്ധന്റെ മാധ്യസ്ഥം പ്രത്യേകം സഹായകരമാണ്. ഇങ്ങനെയൊരു പ്രത്യേകത...

എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കണമെന്ന് മാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കാന്‍ നമ്മളില്‍ എത്രപേര്‍ക്ക് സാധിക്കും? നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി, നമുക്കാവശ്യമായവയ്ക്കുവേണ്ടി, നമുക്ക് പ്രിയപ്പെട്ടവര്‍ക്കുവേണ്ടി… നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം അത്തരത്തിലുള്ളവയാണ്. എന്നാല്‍ എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കണം എന്നതാണ് പരിശുദ്ധ അമ്മ നമ്മോട്...