Friday, October 18, 2024
spot_img
More

    രക്ഷയെന്നാല്‍ രണ്ടുനില മാളികയും മക്കളുടെ നല്ല നിലയുമാണോ? ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

    ഭൗതികത ഇന്ന് നമ്മെ വല്ലാത്തരീതിയില്‍ പിടിമുറുക്കിയിരിക്കുന്നു. സ്വന്തം കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ വേണ്ടി മാറിമാറി ഓരോരുത്തരുടെയും പിന്നാലെ പോകുന്നവരുണ്ട്. എന്നാല്‍ ഈ ലോകത്തിന് അപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ച് നമ്മളില്‍ എത്ര പേര്‍ക്ക് ബോധ്യമുണ്ട്? മരണത്തിന് അപ്പുറം ഒരു ജീവിതമുണ്ട്.

    ആത്മാവ് നശിക്കാന്‍ പാടില്ലെന്നും ആത്മാവ് നിത്യനാശത്തിലേക്ക് പോകാന്‍ പാടില്ലെന്നും ഒരു ആത്മാവ് പോലും നശിക്കാന്‍ പാടില്ലെന്നും വിചാരിക്കുന്നവര്‍ എത്രപേരുണ്ട്? രക്ഷ നിങ്ങള്‍ക്ക് നല്കിയത് എന്താണ്?രക്ഷയെന്നാല്‍ രണ്ടുനില വീടും മക്കളുടെ നല്ല നിലയും വലിയ വണ്ടിയുമാണോ? ഇതാണോ രക്ഷകൊണ്ട് നേടിയെടുത്തത്?

    രക്ഷ കൊണ്ട് നേടിയെടുക്കേണ്ടത് ആഡംബര വാഹനങ്ങളും മണിമാളികകളുമല്ല രക്ഷ കൊണ്ട് നമ്മള്‍ ഉറപ്പുവരുത്തേണ്ടത് മരണത്തിന് അപ്പുറമുള്ള ജീവിതമാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!