Friday, January 24, 2025
spot_img
More

    ഫാ. പൗലോസ് പാറേക്കര, ഫാ. സോജി ഓലിക്കല്‍ ടീം നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഏപ്രില്‍10,11 തീയതികളില്‍

    ബർമിങ്ഹാം: .ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ   ഫാ.സോജി ഓലിക്കലി( സെഹിയോൻ യുകെ ഡയറക്ടർ ) നൊപ്പം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ 10,11 തീയതികളില്‍ നടക്കും. വൈകിട്ട് 6 മുതൽ രാത്രി 9 വരെ സെന്റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് ധ്യാനം .

    സ്വതസിദ്ധമായ ശൈലികൊണ്ട്  ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകനാണ് ഫാ. പൗലോസ് പാറേക്കര.
     

    നവസുവിശേഷവത്ക്കരണ രംഗത്ത്  വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ധ്യാനഗുരുവാണ് ഫാ.സോജി ഓലിക്കല്‍. 

    കൂടുതൽ വിവരങ്ങൾക്ക്
    ജെന്നി തോമസ് ‭.07388 326563
    അഡ്രസ്സ്
    ST. JERARDS CATHOLIC CHURCH
    2  RENFREW SQUARE
    CASTLE VALE
    BIRMINGHAM
    B35 6JT

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!