October

spot_imgspot_img

Latest Updates

ഓഗസ്റ്റ് 8- ഔര്‍ ലേഡി ഓഫ് കൂഹ് ന്‍.

ബെല്‍ജിയത്തിലെ കുഹെന്‍ ഗ്രാമം ആ വര്‍ഷങ്ങളില്‍ കൃഷിത്തകര്‍ച്ചയിലൂടെ കടന്നുപോകുകയായിരുന്നു. അതിന്റെ ഫലമായി ദാരിദ്ര്യവും രോഗവും പകര്‍ച്ചവ്യാധികളും അവരെ പിടികൂടി. നിസ്സഹായരായ ജനം പ്രശ്‌നപരിഹാരത്തിനായി മാതാവിന്റെ രൂപത്തിന് മുമ്പില്‍പ്രാര്‍ത്ഥിക്കാനെത്തി. വിശ്വാസപൂര്‍വ്വം അവര്‍ പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ മാതാവിന്റെരൂപം...

ഹൃദയത്തില്‍ സ്‌നേഹമില്ലാത്ത മനുഷ്യരില്ല’ സ്വകാര്യവെളിപാടില്‍ ക്രിസ്തു പറഞ്ഞത് കേള്‍ക്കൂ.

ഹൃദയത്തില്‍ സ്‌നേഹമില്ലാത്ത മനുഷ്യരില്ലെന്ന് ഈശോ. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഈശോയുടെ ഈ വാക്കുകള്‍.സ്‌നേഹത്തെക്കുറിച്ച് ഈശോ ഇവിടെ വാചാലനാകുന്നത് നമുക്ക് കാണാന്‍ കഴിയും. അതാവട്ടെ എല്ലാ വ്യക്തികളെയും സ്നേഹത്തോടെ നോക്കിക്കാണാന്‍ നമുക്ക്...

ഓര്‍മ്മകള്‍ വേട്ടയാടുന്നുണ്ടോ, സങ്കീര്‍ത്തനം 22 ധ്യാനിച്ചു പ്രാര്‍ത്ഥിക്കൂ.

കഴിഞ്ഞകാല ഓര്‍മ്മകളില്‍ ചിലപ്പോഴെങ്കിലും നാം മറക്കാന്‍ ശ്രമിക്കുന്നതായിരിക്കും. കാരണം ആ ഓര്‍മ്മകളില്‍ ചിലപ്പോള്‍ പാപത്തിന്റെ മണമുണ്ടായിരിക്കാം. തെറ്റുകളുടെ നിഴലുകളുണ്ടാകാം. സങ്കടങ്ങളുടെ നനവുണ്ടാകാം ചതിയുടെയും വഞ്ചനയും തിരസ്‌ക്കരണത്തിന്റെയും ഭാരങ്ങളുണ്ടാകാം.ആ ഓര്‍മ്മകള്‍ നമ്മെ സ്വസ്ഥമായി...

വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള ഏറ്റവും ശക്തമായ ഈ പ്രാര്‍ത്ഥന ചൊല്ലൂ ഫലം ഉറപ്പ്.

. നിഷ്‌ക്കളങ്കമായ വിശ്വാസവും ദൈവസ്‌നേഹവും കൊണ്ട് കോടിക്കണക്കിന് വ്യക്തികളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധയാണ് കൊച്ചുത്രേസ്യ. ചെറിയ കാര്യങ്ങളുടെ മധ്യസ്ഥയായ കൊച്ചുത്രേസ്യയോടുള്ള ഭക്തിയും വിശ്വാസവും നമുക്കുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ നമ്മുടെ നിയോഗങ്ങള്‍ കൊച്ചുത്രേസ്യക്ക് സമര്‍പ്പിക്കുന്നതും.കൊച്ചുത്രേസ്യയോടുള്ള...