INDIAN CHURCH

Latest Updates

മെയ് 8- ഔര്‍ ലേഡി ഓഫ് പോമ്പി

പരിശുദ്ധ അമ്മയ്ക്ക് നിരവധിയായ വിശേഷണങ്ങള്‍ നൂറ്റാണ്ടുകളായി ഉണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കേവലം നൂറു വര്‍ഷം മാത്രം പഴക്കമുള്ള ഒരു വിശേഷണമാണ് ഇത്.1872 ഒക്ടോബറില്‍, ബാര്‍ട്ടോലോ ലോംഗോ എന്നൊരാള്‍ നേപ്പിള്‍സിന് അടുത്തുള്ള പോംപ്പിതാഴ്‌വരയിലെത്തി....

സക്കറിയായെ ശിക്ഷിച്ച ദൈവം എന്തുകൊണ്ട് മറിയത്തെ ശിക്ഷിച്ചില്ല??

ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം പതിനെട്ടു മുതല്‍ 20 വരെയുള്ള തിരുവചനഭാഗങ്ങളിലാണ് സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് നാം വായിക്കുന്നത്. ലൂക്കായുടെ സുവിശേഷം അതേ അധ്യായത്തിന്റെ 26 മുതല്‍ 38 വരെയുള്ള ഭാഗങ്ങളിലാണ് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള...

മരണമടഞ്ഞവര്‍ നമ്മളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നറിയാമോ??

ആഡംബരപൂര്‍ണ്ണമായ ജീവിതശൈലി ഇന്ന് നമ്മുടെ ശവസംസ്‌കാരകര്‍മ്മങ്ങളില്‍ പോലും കടന്നുകൂടിയിട്ടുണ്ട്.ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുനോക്കാത്ത ബന്ധുക്കള്‍, മരിച്ചുകഴിയുമ്പോള്‍ സംസ്‌കാരച്ചടങ്ങുകള്‍ ആഘോഷമായി കൊണ്ടാടുന്ന പ്രവണത ഇന്ന് പരക്കെ വ്യാപകമാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും എന്ന പുസ്തകത്തില്‍...

മാതാവിന്റെ വണക്കമാസം – Day 08

പരിശുദ്ധ കന്യകാമറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍പരിശുദ്ധ കന്യകയില്‍ സകല‍ സുകൃതങ്ങളും അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. അവളുടെ വിശ്വാസം അജയ്യവും പ്രത്യാശ അചഞ്ചലവും സ്നേഹം തീവ്രഭാവത്തിലായിരുന്നു. ബാല്യകാലത്തില്‍ തന്നെ മേരി ഈ സുകൃതങ്ങള്‍...