April
Latest Updates
Syro-Malabar Saints
ജൂൺ 11: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ- വിശുദ്ധ ബാര്‍ണബാസ് .
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ ബാര്‍ണബാസ് - . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകലെവി ഗോത്രത്തില്‍ പെട്ടവനായിരുന്നു വിശുദ്ധ ബാര്‍ണബാസ്. സൈപ്രസായിരുന്നു വിശുദ്ധന്റെ ജന്മദേശം. യേശുവിന്റെ...
June
ജൂണ്‍ 11- ഔര്‍ ലേഡി ഓഫ് എസ്ക്വര്നെസ്.
ഫ്രാന്‍സിലെ ഫ്ലാന്ഡേഴ്സിലുള്ള ലില്ലില്‍ നിന്ന് പാതി ദൂരം അകലെയാണ് എസ്ക്വര്ണസ് മാതാവിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1162 മുതല്‍ ഈ ചിത്രം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി, മറിയയുടെ മധ്യസ്ഥതയിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അത്ഭുതങ്ങള്് ഇപ്പോഴും...
SPIRITUAL LIFE
വിശുദ്ധിയുള്ളവനെ സാത്താന് തൊടാന്‍ പോലും കഴിയില്ല: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍.
വിശുദ്ധി ഒരു സംരക്ഷണ കവചമാണ്. ആര്‍ക്കും അതിനെ തകര്‍ക്കാന്‍ സാധിക്കുയില്ല. തോല്പിക്കാനും സാധിക്കുകയില്ല. വിശുദ്ധ പാലിക്കുന്നവനെ, പ്രാപിക്കുന്നവനെ സാത്താന് തൊടാന്‍ പോലും കഴിയുകയില്ല. ഇരുമ്പുവാതിലുകളെ മലര്‍ക്കെ തുറക്കുന്ന ശക്തിയാണ് വിശുദ്ധി. കയറിച്ചെല്ലുന്ന ഇടങ്ങളിലെ...
SPIRITUAL LIFE
ദുഷ്ടരെ കണ്ട് അസൂയ തോന്നാറുണ്ടോ.. ഇതാ തിരുവചനം പറയുന്നത് കേള്‍ക്കൂ.
നല്ല ജീവിതം നയിച്ചിട്ടും നമുക്കെന്നും കഷ്ടപ്പാടും ദുരിതവും. അദ്ധ്വാനിച്ചും മാന്യമായ ജോലി ചെയ്തും ജീവിച്ചിട്ടും നമുക്കെന്നും ദാരിദ്ര്യവും കടങ്ങളും. പക്ഷേ കളളക്കടത്തും കരിഞ്ചന്തയും അഴിമതിയും മദ്യക്കച്ചവടവും നടത്തിജീവിക്കുന്നവര്ക്ക് യാതൊരു പ്രശ്നങ്ങളുമില്ല. അവര്‍ക്കെന്നും സന്തോഷം,...