Latest Updates
Marian Calendar
നവംബർ 3 – ഔർ ലേഡി ഓഫ് റെൻ, ഫ്രാൻസ്
നവംബർ 3 - ഔർ ലേഡി ഓഫ് റെൻ, ബ്രിറ്റ്ണി, ഫ്രാൻസ്ബ്രിറ്റ്ണിയിലുള്ള, ഔർ ലേഡി ഓഫ് റെൻ. ഇംഗ്ലീഷുകാർ, പട്ടണം തകർക്കാൻ ഒരു കുഴിബോംബ് വെച്ചിരുന്നു. പെട്ടെന്ന് ചാപ്പലിലെ മെഴുകുതിരികളെല്ലാം അത്ഭുതകരമായി ഒരുമിച്ചു...
MARIOLOGY
പരിശുദ്ധ കന്യകയുടെ സ്തുതിക്കായി ചെയ്യേണ്ട ഭക്ത്യാഭ്യാസങ്ങളെക്കുറിച്ചറിയാമോ?
പരിശുദ്ധ അമ്മയോട് അങ്ങേയറ്റം ഭക്തിയുംസ്‌നേഹവും വണക്കവുമുള്ളവരാണ് നാം. എന്നാല്‍ നാം അമ്മയോടുള്ള സ്തുതിക്കായി ചെയ്യുന്ന എല്ലാ ഭക്ത്യാഭ്യാസങ്ങളും ഏറ്റവുംഉചിതമാണോ അതുവഴി നാം വിശുദ്ധിയിലെത്തി ചേരുമോ?ഈശോസഭ വൈദികനായ ഫാ.ബാരിയുടെ അഭിപ്രായം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്....
Spiritual News
R I P എന്നത് ലാറ്റിന്‍ പ്രെയര്‍ ആണെന്ന കാര്യം അറിയാമോ?
കുഴിമാടങ്ങളില്‍ പൊതുവെ എഴുതിവയ്ക്കുന്ന ഒരു വാക്കാണ് R I P. ലത്തീന്‍ വാക്കായ Requiescat In Peace എന്ന വാക്കില്‍ നിന്നാണ് RIP രൂപം കൊണ്ടിരിക്കുന്നത്. സമാധാനത്തില്‍ വിശ്രമിക്കുക എന്നാണ് ഇതിന്റെ അര്‍ത്ഥം....
SPIRITUAL LIFE
അറിയാതെ ചെയ്യുന്ന തെറ്റുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രാര്‍ത്ഥന
അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ നാം കൂടുതല്‍ തെറ്റുകള്‍ ചെയ്യുന്നത്?പലപ്പോഴും അറിഞ്ഞുകൊണ്ടെന്നതിലേറെ അറിയാതെയാണ് നമുക്ക് കൂടുതല്‍ തെറ്റുകള്‍ സംഭവിക്കുന്നത്. ഇതില്‍ അശ്രദ്ധയോ അറിവില്ലായ്മയോ കാരണമാകാം. മുന്‍കോപവും ദേഷ്യപ്രകൃതിയുമെല്ലാം ചിലപ്പോള്‍ അറിയാതെ സംഭവിക്കുന്നതാവാം. നാം ബോധപൂര്‍വ്വം അടക്കിനിര്‍ത്തിയാലും...