March
Latest Updates
July
ജൂലൈ 10- ഔര്‍ ലേഡിഓഫ് ബോളോഗ്ന.
വര്‍ഷം 636. ബോളോഗ്ന തുറമുഖത്ത് കൂടി നില്ക്കുന്ന ആളുകള്‍ അവിശ്വസനീയമായ ഒരു കാഴ്ച കണ്ടു. കപ്പിത്താനില്ലാതെ, തുഴയില്ലാതെ ഒരു കപ്പല്‍ തീരമണയുന്നു. കപ്പല്‍ മുന്നോട്ടുസഞ്ചരിക്കാന്‍ സഹായിക്കുന്ന യാതൊന്നും അതില്‍ ഇല്ലായിരുന്നു. പക്ഷേ ആ...
LENT
സ്ത്രീകള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍: കുരിശുയാത്ര മുതല്‍ ഉത്ഥാനം വരെ.
ക്രിസ്തുവിന്റെ പീഡാസഹനം മുതല്‍ ഉത്ഥാനം വരെയുള്ള സംഭവങ്ങളെ ധ്യാനിച്ചാല്‍ നാം മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്. ഈ സംഭവപരമ്പരകളിലെല്ലാംസ്ത്രീകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ദൈവത്തിന്റെ പ്രത്യേക ആനുകൂല്യംകൈപ്പറ്റിയ ചില സ്ത്രീകള്‍ ക്രിസ്തുവിന്റെ ജീവിതവുമായിഈ കുരിശുയാത്രയിലും പിന്നീട്...
SPIRITUAL LIFE
സമാധാന പൂര്‍വമായി കിടന്നുറങ്ങാനും ഉന്മേഷത്തോടെ ഉണര്‍ന്നെണീല്ക്കാനും ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലൂ.
പല ദിവസവും നാം ഉറക്കമുണര്‍ന്ന് എണീല്ക്കുന്നത് ആകുലപ്പെട്ട മനസ്സുമായിട്ടാണ്. പല രാത്രിയും നാം കിടക്കാന്‍ പോകുന്നത പലവിധത്തിലുള്ള ആശങ്കകളുമായിട്ടാണ്. രാത്രിയില്‍ എങ്ങനെ ഉറങ്ങാന്‍ കിടക്കുന്നുവോ അതുപോലെ മാത്രമേ നമുക്ക് രാവിലെ ഉണര്‍ന്നെണീല്ക്കാനും കഴിയൂ...
MARIOLOGY
“വേദനിക്കുന്ന സമയത്തും നിന്റെ പുഞ്ചിരി എനിക്ക് തരിക ” ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം കേള്‍ക്കൂ.
ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പറയുന്നത് ഒരുപാട് ജപമാലകള്‍ ചൊല്ലി പ്രാര്‍ത്ഥിക്കണം എന്നാണ്. ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രമേ ജപമാല ചൊല്ലാറുള്ളൂ. ഇക്കാരണത്താല്‍ തിരുസഭ വീണുകൊണ്ടിരിക്കുകയാണ്. മാതാവ് പറയുന്നു....