Latest Updates
Spiritual News
വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- നാലാം ദിവസം.
പ്രാരംഭ ഗാനംഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്‌ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂനിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേസ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനംസുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമംഅല്‍ഫോന്‍സാമ്മേ...
July
ജൂലൈ 23- ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഔര്‍ ലേഡി ഓഫ് പ്രിമോന്‍ട്രീ.
പ്രീമോണ്‍സ്ട്രാറ്റെന്‍ഷ്യന്‍സ്, വൈറ്റ് കാനന്‍സ്, അല്ലെങ്കില്‍ നോര്‍ബര്‍ട്ടൈന്‍സ് എന്നും അറിയപ്പെടുന്ന ഓര്‍ഡര്‍ ഓഫ് കാനന്‍സ് റെഗുലര്‍ ഓഫ് പ്രീമോണ്‍ട്രെ, 1120ല്‍ മാഗ്‌ഡെബര്‍ഗിലെ ആര്‍ച്ച് ബിഷപ്പായി മാറിയ സെന്റ് നോര്‍ബര്‍ട്ട് പ്രീമോണ്‍ട്രെയില്‍ സ്ഥാപിച്ച ഒരു സന്യാസസമൂഹമാണ്....
SPIRITUAL LIFE
ഭൂതോച്ചാടനം: ഈ വിവരങ്ങള്‍ മനസിലാക്കൂ.
കത്തോലിക്കാസഭയിലെ പുരോഹിതനാണ് ഭൂതോച്ചാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ട വ്യക്തി. ഇദ്ദേഹത്തെ അതാത് പ്രദേശത്തെ രൂപതാധ്യക്ഷനാണ് ഈ ദൗത്യത്തിനായി നിയോഗിക്കുന്നത്. എന്നാല്‍ എല്ലാ രൂപതകളിലും ഔദ്യോഗികമായി ഭൂതോച്ചാടകരായ വൈദികരുണ്ടായിരിക്കണമെന്നില്ല. പല രൂപതകള്‍ കണക്കിലെടുത്താല്‍ പോലും നാമമാത്ര...
SPIRITUAL LIFE
ആത്മീയമായ സംരക്ഷണത്തിനായി കാവല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കാം.
മാലാഖമാരെ ദൈവം നമുക്കായി നിയോഗിച്ചിരിക്കുന്നത് നമ്മെ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനും സഹായിക്കാനുമായിട്ടാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നാം പലപ്പോഴും കാവല്‍മാലാഖമാരുടെ സാന്നിധ്യം മനസ്സിലാക്കുകയോ അവരുടെ സഹായം തേടുകയോ ചെയ്യാറില്ല. തല്‍ഫലമായി സാത്താന്റെ പ്രലോഭനങ്ങളില്‍...