പൗരോഹിത്യസ്വീകരണം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞ ദിവസം. അന്ന് ഞങ്ങള്‍ മൂന്നുപേര്‍ ഒരു യാത്ര പോവുകയായിരുന്നു. ഞാനാണ് ഡ്രൈവ് ചെയ്തിരുന്നത്. പക്ഷേ അപ്രതീക്ഷിതമായി ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു. ഞങ്ങള്‍മൂന്നുപേര്‍ ആശുപത്രിയിലായി. എനിക്കൊപ്പമുണ്ടായിരുന്ന...
നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം കഴിക്കണമെന്നാണ് തിരുവചനം ഓരോ വ്യക്തിയോടും പറയുന്നത്. അതായത് അദ്ധ്വാനിച്ചുജീവിക്കുക. അദ്ധ്വാനിച്ചുജീവിക്കുന്നവനും ദൈവപ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവനും സ്വഭാവികമായും ദൈവം നല്കുന്ന അനുഗ്രഹമാണ് സമ്പത്ത്. അധമമാര്‍ഗ്ഗങ്ങളിലൂടെയും അവിഹിത രീതികളിലൂടെയും സമ്പത്ത് കൈവശമാക്കിയാലും...