വിമലഹൃദയ പ്രതിഷ്ഠ - Fr Daniel Poovannathil

spot_imgspot_img

Latest Updates

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി

ശ്ലീഹന്മാരുടെ കാലം മുതല്‍ ഇന്ന്‍ ഈ നിമിഷം വരെയും ശുദ്ധീകരണസ്ഥലത്തു കഷ്ട്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി ദാനധര്‍മ്മം, കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവ വഴിയായി നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കണമെന്ന് അതാത് കാലങ്ങളില്‍ ജീവിച്ചിരിന്ന വേദപാരംഗതര്‍...

നവംബർ 3 – ഔർ ലേഡി ഓഫ് റെൻ, ഫ്രാൻസ്

നവംബർ 3 - ഔർ ലേഡി ഓഫ് റെൻ, ബ്രിറ്റ്ണി, ഫ്രാൻസ്ബ്രിറ്റ്ണിയിലുള്ള, ഔർ ലേഡി ഓഫ് റെൻ. ഇംഗ്ലീഷുകാർ, പട്ടണം തകർക്കാൻ ഒരു കുഴിബോംബ് വെച്ചിരുന്നു. പെട്ടെന്ന് ചാപ്പലിലെ മെഴുകുതിരികളെല്ലാം അത്ഭുതകരമായി ഒരുമിച്ചു...

പരിശുദ്ധ കന്യകയുടെ സ്തുതിക്കായി ചെയ്യേണ്ട ഭക്ത്യാഭ്യാസങ്ങളെക്കുറിച്ചറിയാമോ?

പരിശുദ്ധ അമ്മയോട് അങ്ങേയറ്റം ഭക്തിയുംസ്‌നേഹവും വണക്കവുമുള്ളവരാണ് നാം. എന്നാല്‍ നാം അമ്മയോടുള്ള സ്തുതിക്കായി ചെയ്യുന്ന എല്ലാ ഭക്ത്യാഭ്യാസങ്ങളും ഏറ്റവുംഉചിതമാണോ അതുവഴി നാം വിശുദ്ധിയിലെത്തി ചേരുമോ?ഈശോസഭ വൈദികനായ ഫാ.ബാരിയുടെ അഭിപ്രായം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്....