Wednesday, November 6, 2024
spot_img
More

    നാളെ അമേരിക്കയില്‍ ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനം

    വാഷിംങ്ടണ്‍ ഡിസി: നാളെ ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാദിനമായി അമേരിക്ക ആചരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

    കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം നിങ്ങള്‍ എവിടെയായിരുന്നാലും അവിടെയിരുന്ന് പ്രാര്‍ത്ഥിക്കണമെന്നും നമ്മള്‍ ഇതിനെ നേരിടുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

    ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ചത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!