Thursday, December 5, 2024
spot_img
More

    സൗത്ത് ആഫ്രിക്കയിലെ കത്തീഡ്രലില്‍ മോഷണശ്രമത്തിനിടയില്‍ സക്രാരി തകര്‍ക്കപ്പെട്ടു


    സൗത്ത് ആഫ്രിക്ക: മോഷണത്തിനിടയില്‍ കത്തീഡ്രലിലെ സക്രാരി തകര്‍ക്കപ്പെട്ടു. കേപ്പ് ടൗണ്‍ അതിരൂപതയിലെ കത്തീഡ്രലിലാണ് മോഷണത്തിനിടയില്‍ സക്രാരി തകര്‍ക്കപ്പെട്ടത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരവധി ഭക്തസാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഭണ്ഡാരവും ഇതില്‍ ഉള്‍പ്പെടുന്നു.

    ഏപ്രില്‍ 18 നാണ് സംഭവം. രണ്ടാം തവണയാണ് കത്തീഡ്രലിന് നേരെ ആക്രമണമുണ്ടായത്.

    കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!