Wednesday, February 5, 2025
spot_img
More

    കോവിഡ് 19: ആറു ഈശോസഭാ വൈദികര്‍ മരണമടഞ്ഞു

    ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായില്‍ ആറു ഈശോസഭാ വൈദികര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു. 77 മുതല്‍ 93 വരെ പ്രായമുള്ളവരാണ് മരിച്ച വൈദികര്‍. ഏപ്രില്‍ 14 മുതല്‍ 28 വരെയാണ് ഈ മരണങ്ങള്‍ സംഭവിച്ചത്.

    വൈദികര്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന കേന്ദ്രം അംഗങ്ങള്‍ക്ക് ടെസ്റ്റ് പോസിറ്റീവാണെന്ന് കണ്ടതോടെ അടച്ചുപൂട്ടിയിരുന്നു. കോവിഡ് 19 രോഗബാധിതരാണെന്ന് സംശയിക്കുന്ന എല്ലാവരെയും നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഈശോസഭ കമ്മ്യൂണിറ്റികളിലും പേഴ്‌സണനല്‍ പ്രൊട്ടക്ടീവ് ഗിയര്‍ നല്കിയിട്ടുമുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!