Sunday, June 1, 2025
spot_img
More

    പരിശുദ്ധാത്മാവിനോടുള്ള നൊവേന പ്രാര്‍ത്ഥനയുമായി ഫിയാത്ത് മിഷൻ

    തൃശൂര്‍: പന്തക്കുസ്താ തിരുനാളിനൊരുക്കമായി, പരിശുദ്ധാത്മാവിനോടുള്ള നൊവേന പ്രാര്‍ത്ഥനയുമായി ഫിയാത്ത് മിഷൻ .മേയ് 22 മുതൽ പന്തക്കുസ്താ തിരുനാൾദിനമായ മേയ് 31 വരെ എല്ലാ ദിവസവുംചൊല്ലി പ്രാര്‍ത്ഥിക്കാനുള്ള നൊവേനയാണ് തയ്യാറാക്കിയിരിക്കുന്നത്.

    പന്തക്കുസ്താ തിരുനാളിനൊരുക്കമായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ച് ഇക്കാലഘട്ടത്തിനാവശ്യമായ ഒരു പുത്തൻ അഭിഷേകം വ്യക്തിപരമായും കുടുംബത്തിനും ഇടവകയ്ക്കും ആഗോളസഭയ്ക്കുമായി നേടിയെടുക്കുവാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.

    ഈ നൊവേന പ്രാർത്ഥന നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. ഫിയാത്ത് മിഷൻ മീഡിയാ മിനിസ്ട്രിയുടെ മറ്റു ശുശ്രൂഷകൾ ലഭിക്കുവാൻ ഫിയാത്ത് മിഷൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. 

    FiatMission 101https://chat.whatsapp.com/DWS8h1NCbi40oBgjO317T0
    FiatMission 102https://chat.whatsapp.com/L7fbFhxFQ7g51zF8DNmhbq
    FiatMission 103https://chat.whatsapp.com/Cy2Leyfm1geKfMwQusOH8k
    FiatMission 104https://chat.whatsapp.com/I6fGx8dgYbB12caYBeQESm
    FiatMission 105https://chat.whatsapp.com/EHzaSl88FUaCVT8B5JmptJ
    FiatMission 106https://chat.whatsapp.com/GEsy5nUWwTLDYnD5Vmg0vn
    FiatMission 107https://chat.whatsapp.com/KYk3AMndO0ZLbmtp3Q31SC
    FiatMission 108https://chat.whatsapp.com/GxLxv2AldgU5xqBSt1VaHN
    FiatMission 109https://chat.whatsapp.com/F6NGjaIm40xKprxClfr5j4
    FiatMission 110https://chat.whatsapp.com/Bn4IeZ7NBwhEgYNIAzXMfm

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!