തിരുവനന്തപുരം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന പന്തക്കുസ്ത ഒരുക്ക ഓണ്‍ലൈന്‍ ധ്യാനത്തിന് ഇന്ന് തുടക്കമാകും. 31 വരെയാണ് ധ്യാനം.
എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനം. ജപമാല പ്രാര്‍്ത്ഥന, പരിശുദ്ധ കുര്‍ബാന, വചനശുശ്രൂഷ, ആരാധന എന്നിവയോടുകൂടിയതാണ് ധ്യാനം. മൗണ്ട് കാര്‍മ്മല്‍ റിട്രീറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ധ്യാനം നടത്തുന്നത്. ലൈവ് സ്ട്രീമിങിനായി താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക.
ലൈവ് സ്ട്രീമിംഗ് – https://www.youtube.com/c/MOUNTCARMELMINISTRIESTrivandrumVETTINADU