Wednesday, February 5, 2025
spot_img
More

    കാലിഫോര്‍ണിയായിലെ ദേവാലയങ്ങള്‍ 25 ശതമാനം പ്രാതിനിധ്യത്തോടെ തുറക്കുന്നു

    കാലിഫോര്‍ണിയ: പരിമിതമായ പ്രാതിനിധ്യത്തോടെ കാലിഫോര്‍ണിയായിലെ ദേവാലയങ്ങളില്‍ വീണ്ടും തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. പുതിയ 21 ദിവസ നയം അനുസരിച്ച് ആരാധനകര്‍മ്മങ്ങള്‍ക്ക് 25 ശതമാനം പ്രാതിനിധ്യത്തോടെ ആരംഭിക്കാവുന്നതാണ്. ഇപ്രകാരം പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം.

    മാര്‍ച്ച് മുതല്‍ കാലിഫോര്‍ണിയായില്‍ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്തിരിക്കുകയായിരുന്നു. സ്റ്റേറ്റ് അനുവദിച്ച ഈ തീരുമാനത്തെ കാത്തലിക് കോണ്‍ഫ്രന്‍സ് സ്വാഗതം ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!