Monday, February 16, 2026
spot_img
More

    വീണ്ടും കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയിലേക്ക്…

    കത്തോലിക്കാ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ത്ഥനകളില്‍ ഇനി വീണ്ടും കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥന മുഴങ്ങും. ഉയിര്‍പ്പു ഞായര്‍ മുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ വരെ കുടുംബപ്രാര്‍ത്ഥനകളില്‍ ചൊല്ലിയിരുന്നത് ഉയിര്‍്പ്പുകാല ത്രിസന്ധ്യാജപമായിരുന്നു.

    ഇന്ന് ത്രീത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നതോടെ ആ പ്രാര്‍ത്ഥനകള്‍ക്ക് അടുത്ത ഉയിര്‍പ്പുതിരുനാള്‍ വരെ വിരാമമാകും. അങ്ങനെ നാം വീണ്ടും കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയിലേക്ക് മടങ്ങുകയും ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!