Wednesday, January 22, 2025
spot_img
More

    ഛിന്നഗ്രഹത്തിന് ഈശോസഭാ വൈദികന്റെ പേര്

    റോം: ഇനി ഒരു ഛിന്നഗ്രഹം 119248 ക്രിസ് കോര്‍ബെല്ലി എന്ന് അറിയപ്പെടും.വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയിലെ വാനനിരീക്ഷകനും ശാസ്ത്രജ്ഞനുമായ ഈശോസഭ വൈദികന്‍ ക്രിസ് കോര്‍ബല്ലിയോടുള്ള ആദരസൂചകമായിട്ടാണ് ഈ പേരു നല്കിയിരിക്കുന്നത്.

    2001 ല്‍ കണ്ടെത്തിയ ഛിന്നഗ്രഹമാണ് ക്രിസ് കോര്‍ബെല്ലി എന്ന് അറിയപ്പെടുന്നത്. വത്തിക്കാന്‍ വാനനിരീക്ഷണാലയവുമായി സഹകരിച്ച് അരിസോണയിലെ റോയി ടക്കര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ ഛിന്നഗ്രഹത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതുവരെ 11 ഈശോസഭ വൈദികരുടെ പേരുകള്‍ ഛിന്നഗ്രഹങ്ങള്‍ക്ക് നല്കിയിട്ടുണ്ട്.

    നാലുവര്‍ഷം കൊണ്ട് ഒരു തവണ സൂര്യനെവലം വയ്ക്കുന്നവയാണ് ഛിന്നഗ്രഹങ്ങള്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!