.
28,430 രക്തത്തുള്ളികള്‍ ക്രിസ്തുവിന്റെ ശരീരത്തില്‍ നിന്നും വീണതായിട്ടാണ് ചില വെളിപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആ രക്തത്തുള്ളികളെ ആദരിക്കാനായി ദിവസവും രണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവും രണ്ട് നന്മ നിറഞ്ഞ മറിയവും രണ്ടു ത്രീത്വസ്തുതിയും ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ദൈവാനുഗ്രഹം പ്രാപിക്കാനും ആത്മീയമായി വളരാനും നമ്മെ ഏറെ സഹായിക്കും. ഇങ്ങനെ തുടര്‍ച്ചയായി മൂന്നുവര്‍ഷം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനവും പാപപൊറുതിയും ഉള്‍പ്പടെ വലിയ കൃപകളും അനുഗ്രഹങ്ങളും യേശു വാഗ്ദാനം ചെയ്യുന്നുമുണ്ട്.