Sunday, December 22, 2024
spot_img
More

    പകര്‍ച്ചവ്യാധികളില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ദാനിയേല്‍ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ഓഗസ്റ്റ് 1 ന് തുടക്കം

    കോഴിക്കോട്: ലോകം മുഴുവന്‍ പകര്‍ച്ചവ്യാധികളുടെ ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് മോചനത്തിനായി ദൈവത്തിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ശാലോം ടിവിയില്‍ ഡാനിയേല്‍ ഫാസ്റ്റിംങ് പ്രെയര്‍ ആരംഭിക്കുന്നു. ഫാ. റോയ് പാലാട്ടി സിഎംഐ നയിക്കുന്ന പ്രാര്‍ത്ഥന ഓഗസ്റ്റ് 1 മുതല്‍ 21 വരെ രാവിലെ ആറു മണിക്കും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കും IST/EST സമയങ്ങളില്‍ സംപ്രേഷണം ചെയ്യും.

    പഴയനിയമത്തിലെ ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് ഇങ്ങനെയൊരു ഉപവാസപ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും രൂപം നല്കിയിരിക്കുന്നത്. ദാനിയേല്‍ 9: 19 ആണ് ആപ്തവാക്യം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!