Saturday, December 21, 2024
spot_img
More

    ഡിവൈനില്‍ ഓണ്‍ലൈന്‍ ഡെലിവറന്‍സ് റിട്രീറ്റ്

    ലണ്ടന്‍: യുകെയിലെ ഡിവൈന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വിടുതല്‍ ധ്യാനം നടത്തുന്നു. ഓഗസ്റ്റ് 28,29,30 തീയതികളിലായിട്ടാണ് ധ്യാനം. സമയം വൈകുന്നേരം ആറു മണിമുതല്‍ രാത്രി പത്തുമണി വരെ.

    ഇംഗ്ലീഷില്‍ നടത്തുന്ന ഈ ധ്യാനത്തിന് ഫാ. ജോസഫ് എടാട്ട് വിസിയും ഫാ. ആന്റണി പറങ്കിമാലില്‍ വിസിയും നേതൃത്വം നല്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!