Friday, October 4, 2024
spot_img
More

    കൊച്ചുത്രേസ്യായുടെ രൂപത്തിന്റെ ശിരസ് ഛേദിച്ചു, ദേവാലയം കൊള്ളയടിച്ചു

    ഒട്ടാഹ്: മിഡ്വാലെ സെന്റ് തെരേസ ഓഫ് ദ ചൈല്‍ഡ് ജീസസ് കാത്തലിക ചര്‍ച്ചിന് നേരെ ആക്രമണവും കൊള്ളയും. വിശുദ്ധരൂപങ്ങള്‍ തകര്‍ക്കുകയും ചെയ്തു. വിശുദ്ധ കൊച്ചുത്രേസ്യയുടെ രൂപമാണ് ഇത്തവണ ആക്രമണ വിധേയമായത്. രൂപത്തിന്റെ ശിരസ്സ് തകര്‍ത്ത നിലയിലാണ്. സെപ്തംബര്‍ 15 നാണ് അക്രമം നടന്നത്. ദേവാലയത്തിന്റെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന രൂപമാണ് തകര്‍ക്കപ്പെട്ടത്.

    അമേരിക്കയില്‍ ഈ വര്‍ഷം ആരംഭിച്ച വിശുദ്ധ രൂപങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായി റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ട സംഭവമാണ് ഇത്.

    കഴിഞ്ഞ ദിവസം 90 വര്‍ഷം പഴക്കമുള്ള ക്രിസ്തുരൂപം അക്രമികള്‍ തകര്‍ത്തിരുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!