Monday, December 23, 2024
spot_img
More

    എല്‍ജിബിറ്റി ആക്ടിവിസ്റ്റ് പോളണ്ടിലെ ജപമാല റാലിയില്‍ പങ്കെടുത്ത വ്യക്തിയെ കടിച്ചു മുറിവേല്പിച്ചു

    ക്രാക്കോവ്: കുടുംബങ്ങളെ സ്വവര്‍ഗ്ഗബന്ധങ്ങളില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ജപമാല റാലിക്കിടയില്‍ എല്‍ജിബിറ്റി ആക്ടിവിസ്റ്റിന്റെ കടന്നുകയറ്റവും അക്രമവും. സെപ്തംബര്‍ 12 നാണ് ഈ സംഭവം നടന്നത്.

    ജപമാല പ്രാര്‍ത്ഥന നടത്തുകയായിരുന്ന യുവജനങ്ങളുടെ അരികിലേക്ക് റെയിന്‍ബോ ഫഌഗുമായി ഒരു സ്ത്രീ കടന്നുചെല്ലുകയും യുവാവിന്റെ കയ്യില്‍ കടിക്കുകയുമായിരുന്നു. സ്വവര്‍ഗ്ഗാനുരാഗികള്‍ ക്രിസ്തുരൂപം തകര്‍ക്കുകയും കുരിശൂരൂപത്തില്‍ റെയിന്‍ബോ ഫഌഗ് സ്ഥാപിക്കുകയും ചെയ്ത സംഭവത്തോട് അനുബന്ധിച്ചായിരുന്നു ജപമാല റാലി സംഘടിപ്പിച്ചത്.

    കടിയേറ്റപ്പോഴും ദൈവകൃപയാല്‍ അക്ഷോഭ്യനായി നിലയുറപ്പിക്കാന്‍സാധിച്ചുവെന്ന് സ്റ്റാനിസ്ലാവ് എന്ന യുവാവ് അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!