Thursday, December 26, 2024
spot_img
More

    സംഖ്യ

    പഴയ നിയമത്തിലെ നാലാമത്തെ പുസ്തകമായ സംഖ്യയെ പറ്റിയാണ് ഈ എപ്പിസോഡ് പറയുന്നത്. ഈ പുസ്തകത്തിന്റെ ആരംഭത്തിലും അവസാനത്തിലും നടക്കുന്ന ജനസംഖ്യ കണക്കെടുപ്പ് മൂലമാണ് ഈ പുസ്തകം സംഖ്യ എന്നറിയപ്പെടാൻ കാരണം.

    സീനായ് മലയിൽ നിന്ന് യാത്ര ചെയ്ത് വാഗ്ദത്ത ഭൂമിയുടെ അതിർത്തിയിൽ അതായത് മൊവാബ് താഴ്‌-വരയിൽ എത്തുന്നതു വരെയുള്ള ഏകദേശം 40 വർഷത്തെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതാണ് സംഖ്യ പുസ്തകം.

    കൂടുതൽ വിശദമായ ക്ലാസിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!