പഞ്ചഗ്രന്ഥിക്ക് ശേഷം പഴയ നിയമ ഭാഗത്ത് വരുന്ന ആറാമത്തെ പുസ്തകമാണ് ജോഷ്വയുടെ പുസ്തകം. വാഗ്ദത്ത ഭൂമിയുടെ അതിരുകളിൽ മോശ മരിച്ച് വീഴും മുൻപ് ജോഷ്വയെ പിൻഗാമിയായി തിരഞ്ഞെടുത്തു എന്നത് കഴിഞ്ഞ പുസ്തകത്തിൽ വായിച്ചല്ലോ.
മോശയുടെ പിൻഗാമിയായി ദൈവം തിരഞ്ഞെടുത്ത ജോഷ്വക്ക് രണ്ട് പ്രധാന ദൗത്യങ്ങളാണ് നിർവഹിക്കേണ്ടിയിരുന്നത്.
ഒന്ന് കാനാൻ ദേശം കൈവശപ്പെടുത്തുക, രണ്ട് കാനാൻ ദേശം ഇസ്രയേൽ ഗോത്രങ്ങൾക്ക് വിഭജിച്ച് നൽകുക.
ജോഷ്വയുടെ പുസ്തകത്തെ പറ്റി കൂടുതൽ കേൾക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://youtu.be/3Bi0dBnI-Fw