Saturday, November 2, 2024
spot_img
More

    ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം സ്‌പെയ്‌നില്‍

    സ്‌പെയ്ന്‍: ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം സ്‌പെയ്‌നില്‍. അലിസാന്റെ നഗരത്തിലാണ് തിരുപ്പിറവി ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്.

    59 അടി ഉയരമുള്ള യൗസേപ്പിതാവും 10.5 അടി ഉയരമുളള ഉണ്ണീശോയുമാണ് ഈ ദൃശ്യത്തിലുള്ളത്. മാതാവിന്റെ രൂപത്തിന്റെ ഉയരം രേഖപ്പെടുത്തിയിട്ടില്ല. 16 അടി ഉയരമുള്ള യൗസേപ്പിതാവിന്റെ റിക്കോര്‍ഡാണ് ഇതിലൂടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്. 602 സ്‌ക്വയര്‍ ഏരിയായിലാണ് ഇതൊരുക്കിയിരിക്കുന്നത്.

    ജോസ് മാനുവല്‍ ഗാര്‍സിയ എന്ന കലാകാരന്റേതാണ് ഈ അത്ഭുതസൃഷ്ടി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!