Thursday, December 5, 2024
spot_img
More

    രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും പള്ളിയില്‍ മണി അടിക്കുന്നത് എന്തിനാണെന്നറിയാമോ?

    ഇതിനകം എത്രയോ വട്ടം രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും ദേവാലയങ്ങളില്‍ പള്ളിമണികള്‍ മുഴങ്ങിയിട്ടുണ്ട്.എന്തെല്ലാം മാറ്റങ്ങള്‍ സ ംഭവിച്ചാലും പള്ളിമണികള്‍ മുഴങ്ങുന്നതിന് മാത്രം മുടക്കം വന്നിട്ടില്ല.

    എന്നാല്‍ എന്തിനാണ്, എന്തുകൊണ്ടാണ് ഈ മൂന്നു നേരങ്ങളിലായി പള്ളിമണികള്‍ മുഴങ്ങുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ. മനുഷ്യാവതാര രഹസ്യങ്ങള്‍ അനുസ്മരിച്ച് പരിശുദ്ധ അമ്മയെ സ്തുതിക്കാന്‍ വേണ്ടിയാണ് ഈ നേരങ്ങളില്‍ ദേവാലയമണികള്‍ മുഴങ്ങുന്നത്.

    അതുകൊണ്ട് ഇന്നുമുതല്‍ ദേവാലയ മണികള്‍ മുഴങ്ങുമ്പോള്‍ നാം പരിശുദ്ധ മറിയത്തെ സ്തുതിക്കണം. ദൈവപുത്രനായ ഈശോയുടെ മനുഷ്യാവതാരത്തെക്കുറിച്ച് ഓര്‍മ്മിക്കണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!