Saturday, December 7, 2024
spot_img
More

    പുതിയ നിയമത്തില്‍ എത്ര മറിയമാരുണ്ട്?

    പുതിയ നിയമത്തില്‍ മറിയം എന്ന പേരില്‍ ഏഴു സ്ത്രീകളെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

    ഈശോയുടെ അമ്മയായ മറിയം( മത്താ1:18) മഗ്ദലന മറിയം( യോഹ 20:11) ലാസറിന്റെ സഹോദരി മറിയം( ലൂക്ക 10;39) യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയം( മത്താ 27:56) ക്ലെയോപ്പാസിന്റെ ഭാര്യയായ മറിയം( യോഹ 19:25) മര്‍ക്കോസിന്റെ മാതാവായ മറിയം( അപ്പ 12:12) അപ്പസ്‌തോലനായ പൗലോസ് കണ്ടുമുട്ടിയ മറിയം( റോമ 16:6) എന്നിവരാണ് ഈ മറിയമാര്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!