വത്തിക്കാന്‍ സിറ്റി: കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴകളോ അല്ലെങ്കില്‍ ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലോ പ്രതീക്ഷിക്കാമെന്ന് വത്തിക്കാന്‍. പൊന്തിഫിക്കല്‍ കമ്മീഷന്‍ ഓഫ് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പ്രസിഡന്റ് കര്‍ദിനാള്‍ ഗ്വിസെപ്പി ബെര്‍ടെല്ലോ ആണ് ഇതു സംബന്ധിച്ച് ഡിക്രി പുറപ്പെടുവിച്ചിരിക്കുന്നത്.
ജനുവരിയില്‍ വത്തിക്കാന്‍ കോവിഡ് വാക്‌സിന്‍ ആരംഭിച്ചിരുന്നു.