Tuesday, July 1, 2025
spot_img
More

    ഇടയലേഖനം ഇറക്കിയത് ശരിയാണോയെന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി

    കൊല്ലം: സര്‍ക്കാരിനെതിരെ ഇടയലേഖനം പുറപ്പെടുവിച്ച കൊല്ലം രൂപതയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

    ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വയം ബോധ്യപ്പെട്ട കാര്യങ്ങളല്ല പകരം പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമര്‍ശനങ്ങളും ഉന്നയിക്കുന്നത്. ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    ഇടയലേഖനത്തെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപക്വവും അല്‍പ്പത്തരവുമാമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഇതിനോട് പ്രതികരിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!