Tuesday, December 3, 2024
spot_img
More

    ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമര്‍ രൂപം പുനരുദ്ധരിക്കുന്നു

    റിയോ ദെ ജെനേറിയോ: ലോകപ്രശസ്തമായ ക്രൈസ്റ്റ് ദ റെഡീമര്‍ രൂപം പുനരുദ്ധരിക്കുന്നു. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ രൂപത്തിന്റെ 90 ാം വാര്‍ഷികം പ്രമാണിച്ചാണ് നടത്തുന്നത്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളുടെ പട്ടികയിലാണ് 100 അടി ഉയരമുള്ള ഈ ക്രിസ്തുരൂപത്തിന്റെ സ്ഥാനം.

    രാജ്യത്തെ കത്തോലിക്കാ ദേവാലയങ്ങള്‍ നല്കിയ സാമ്പത്തിക സഹായം കൊണ്ടാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ളരാജ്യവും ബ്രസീലാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!