മക്കള്‍ക്ക് വലിയ വിദ്യാഭ്യാസമോ മറ്റ് കാര്യങ്ങളോ അല്ല കൊടുക്കേണ്ടത്, മക്കള്‍ക്ക് യേശുവിനെ കൊടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്പത്ത് എന്ന് പറയുന്നത് ക്രിസ്തുവാണ്. യേശുവിനെക്കുറിച്ച് പറഞ്ഞുകൊടുക്കുക.. യേശുവാരാണെന്ന് പറഞ്ഞുകൊടുക്കുക. യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമാണ്.
( വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്)