Wednesday, October 9, 2024
spot_img
More

    ബ്രസീലിനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

    ബ്രസീല്‍: ബ്രസീലിനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. പ്രസിഡന്റ് ബോള്‍സൊണാരോയുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിമലഹൃദയപ്രതിഷ്ഠ. പ്രസിഡന്റിന്റെ ഔദ്യോഗികവസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ബിഷപ് ഫെര്‍ണാഡോ ഏറിയാസ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. കഴിഞ്ഞ ദിവസം ഇറ്റലിയെ ഉപപ്രധാനമന്ത്രി മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!