Tuesday, July 1, 2025
spot_img
More

    സെന്റ് തോമസ് ബെക്കറ്റിന്റെ തലയോട് പൊതുദര്‍ശനത്തിന്

    ലണ്ടന്‍: ബ്രി്ട്ടീഷ് മ്യൂസിയത്തില്‍ സെന്റ് തോമസ് ബെക്കറ്റിന്റെ തലയോട് പൊതുദര്‍ശനത്തിന് വയ്ക്കുന്നു. അപൂര്‍വ്വമായ പ്രദര്‍ശനമായിരിക്കും ഇത്. വിശുദ്ധന്റെ 850 ാം ചരമവാര്‍ഷികാചരണവുമായി ബന്ധപ്പെട്ട് ആദരസൂചകമായിട്ടാണ് പ്രദര്‍ശനം. തോമസ് ബെക്കറ്റ്: മര്‍ഡര്‍ ആന്റ് ദ മേക്കിംങ് ഓഫ് എ സെയ്ന്റ് എന്നാണ് പ്രദര്‍ശനത്തിന് നല്കിയിരിക്കുന്ന പേര്.

    കാന്റര്‍ബെറിയിലെ ആര്‍ച്ച് ബിഷപ്പായിരുന്ന തോമസ് ബെക്കറ്റ് അക്കാലത്തെ നിര്‍ണ്ണായകസ്വാധീനമുള്ള വ്യക്തിത്വങ്ങളിലൊരാളായിരുന്നു. ഹെന്റി രണ്ടാമന്‍ രാജാവിന്റെ അടുത്ത സുഹൃത്തുമായിരുന്നു. 1170 ഡിസംബര്‍ 19 ന് അദ്ദേഹത്തെ പരസ്യമായി വധിക്കുകയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!