Friday, March 14, 2025
spot_img
More

    ബ്രസീലില്‍ മാതാവ് പ്രത്യക്ഷപ്പെട്ടോ? ഈ ചിത്രങ്ങള്‍ അതിന്റെ മറുപടി പറയും

    ഫാത്തിമാമാതാവിന്റെ തിരുനാള്‍ ദിനത്തിന് മുമ്പ് ബ്രസീലില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതായി വ്യാപക പ്രചരണം. സോഷ്യല്‍ മീഡിയായില്‍ ഇതുസംബന്ധിച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

    ബ്രസീല്‍, കാനോയിന്‍ഹാസ് ക്രൈസ്റ്റ് ദ കിംങ് ചര്‍ച്ചിന്റെ മുകളിലായി മാതാവ് പ്രത്യക്ഷപ്പെട്ടതായിട്ടാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. സമയം വൈകുന്നേരം 4.49 ന് ആയിരുന്നു അത്.

    പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് ലോകത്തോടുള്ള തന്റെ അടുപ്പവും സ്‌നേഹവും കാണിക്കുന്നതിന് വേണ്ടിയാണ് പരിശുദ്ധ അമ്മ ഈ ദര്‍ശനം നല്കിയതെന്നാണ് വിശ്വാസികളുടെ പ്രതികരണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!