Tuesday, November 4, 2025
spot_img
More

    അമേരിക്കന്‍ പ്രസിഡന്റ് ഇംഗ്ലണ്ടിലെ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു

    ഫാള്‍മൗത്ത്: ഫാള്‍മൗത്ത് ദേവാലയത്തിലെ വിശ്വാസികള്‍ക്ക് അതിശയകരമായകാഴ്ചയായിരുന്നു അത്. തങ്ങള്‍ക്കൊപ്പം വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒപ്പം ഭാര്യയും. സെന്റ് ഐവ്‌സിലെ സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയമാണ് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്. ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ച് പത്തു മിനിറ്റിന് ശേഷമായിരുന്നു അമേരിക്കന്‍ പ്രസിഡന്റും ഭാര്യയും ദേവാലയത്തിലെത്തിയത്.

    തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കാര്‍ബിസ് ബേയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ബൈഡന്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!