Wednesday, February 4, 2026
spot_img
More

    ബ്രിട്ട്‌നി സ്പിയര്‍ കത്തോലിക്കാവിശ്വാസത്തിലേക്ക്?

    പോപ്പ് താരം ബ്രിട്ട്‌നി സ്പിയറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ വൈറലാകുന്നു. ഓഗസ്റ്റ് അഞ്ചിനാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ ആ വിവരം അറിയിച്ചത്. താന്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയിരിക്കുന്നുവെന്നും വിശുദധ കുര്‍ബാനയില്‍ സംബന്ധിക്കുന്നുവെന്നുമാണ് കുറിപ്പ്.

    ഞാനിപ്പോള്‍ കത്തോലിക്കയാണ്. പ്രാര്‍ത്ഥിക്കുക. വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ താരം എഴുതുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. കത്തോലിക്കാ വിശ്വാസിയായിരിക്കുന്നുവെന്ന പ്രഖ്യാപനത്തിലൂടെ ബ്രിട്ട്‌നി എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമല്ലാതായിരിക്കുകയാണ്.

    വിവാഹിതയാകാനും കുട്ടികളുണ്ടാകാനും താന്‍ ആഗ്രഹിക്കുന്നതായി ബ്രിട്ട്‌നി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!