Saturday, February 28, 2026
spot_img
More

    ഇറാന്‍: മൂന്ന് ക്രൈസ്തവരുടെ ജയില്‍ ശിക്ഷാകാലാവധി കുറച്ചു

    കറാജ്: ഇസ്ലാമിക ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തി എന്ന കുറ്റത്തിന് വിധിക്കപ്പെട്ട മൂന്ന് ക്രൈസ്തവരുടെ ശിക്ഷാ കാലാവധിയില്‍ കുറവുവരുത്തി. അമിന്‍ ഖാക്കി, മിലാദ് ഗൗഡാര്‍സി, അലിരെസ എന്നിവരുടെ കാലാവധിയാണ് കുറച്ചത്. ജൂണ്‍ 26 ന് അഞ്ചുവര്‍ഷത്തേക്കാണ് ഇവരെ ശിക്ഷിച്ചത്.

    ക്രൈസ്തവരുടെ ശിക്ഷാകാലാവധി കുറച്ചതിനെ സ്വാഗതം ചെയ്തുവെങ്കിലും ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും തെളിവുകള്‍ ഇല്ലാത്തതാണെന്നുമാണ് ക്രൈസ്തവരുടെ ആരോപണം. വിവേചനം കൂടാതെ എല്ലാ മതവിഭാഗങ്ങളെയും ഒന്നുപോലെ കാണണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള മതപീഡനം അവസാനിപ്പിക്കണമെന്നും ക്രൈസ്തവര്‍ ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!