Thursday, March 12, 2026
spot_img
More

    ശാലോമില്‍ റോസറി വാര്‍

    പെരുവണ്ണാമൂഴി: ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ ശാലോം റോസറി വാറിന് ഒരുങ്ങുന്നു. പ്രശസ്തരായ വചനപ്രഘോഷകര്‍ അണിനിരക്കുന്ന റോസറി വാര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ 31 വരെ നടക്കും. 50 ലക്ഷം ജപമാലകള്‍ സമര്‍പ്പിക്കുകയാണ് ലക്ഷ്യം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടിയുള്ള ഈ ജപമാല പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9246029029 എന്ന നമ്പറിലേക്ക് ജപമാലകളുടെ എണ്ണം, ആളുടെ പേര് എന്നിവ ഉള്‍പ്പെടുത്തി എസ്എംഎസ് അയച്ച് റോസറി വാറില്‍ പങ്കുചേരാവുന്നതാണ്.

    ജീവിതക്ലേശങ്ങളെ അതിജീവിക്കാനും ധീരതയോടെ മുന്നേറാനും ആത്മീയകരുത്തുനല്കുന്നതാണ് 31 ദിവസത്തെ ഈ ജപമാല പ്രാര്‍ത്ഥനായജ്ഞം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!