Wednesday, October 16, 2024
spot_img
More

    രണ്ടു മാസങ്ങള്‍ക്ക് ശേഷം നോട്രഡാം കത്തീഡ്രലില്‍ ഇന്ന് ദിവ്യബലി


    പാരീസ്: നോട്ടര്‍ഡാം കത്തീഡ്രലില്‍ ഇന്ന് പാരീസ് ആര്‍ച്ച് ബിഷപ് മൈക്കല്‍ ഓപീറ്റ് ദിവ്യബലി അര്‍പ്പിക്കും. ഏപ്രില്‍ 15 ന് തീപിടുത്തത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച തിന് ശേഷം ആദ്യമായാണ് ഇവിടെ ദിവ്യബലി അര്‍പ്പിക്കുന്നത്. കത്തീഡ്രലിലെ സൈഡ് ചാപ്പലിലാണ് ദിവ്യബലി. പരിമിതമായ ആളുകള്‍ക്ക് മാത്രമേ ഈ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. വിശുദ്ധ കുര്‍ബാന ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കും.



    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!