Monday, January 27, 2025
spot_img
More

    നോമ്പുകാലത്തെ വിമലഹൃദയ പ്രതിഷ്ഠയില്‍ പങ്കെടുത്ത് അനുഗ്രഹം സ്വന്തമാക്കാം, മരിയന്‍ പത്രത്തിലൂടെ . ഫെബ്രുവരി 20 – മാര്‍ച്ച് 25

     

    ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 25 വരെ നടത്തുന്ന വിമലഹൃദയ പ്രതിഷ്ഠ ഒരുക്കശുശ്രൂഷകളില്‍ മരിയന്‍ പത്രത്തിലൂടെ പങ്കുചേരാം. മരിയന്‍ മിനിസ്ട്രി, മരിയന്‍ യൂക്കരിസ്റ്റിക്  മിനിസ്ട്രി, റോസറി കൺഫ്രറ്റേർണിറ്റി ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിമലഹൃദയപ്രതിഷ്ഠയ്ക്ക് ആത്മീയനേതൃത്വം നല്കുന്നത് കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാനും മരിയന്‍ യൂക്കരിസ്റ്റിക് മിനിസ്ട്രിയുടെ രക്ഷകര്‍ത്താവുമായ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് ആണ്. നോമ്പുകാലത്തിന്റെ വിശുദ്ധ ദിനങ്ങളിലൂടെ കടന്നുപോകുന്ന  വേളയില്‍ ഏറെ അനുഗ്രഹപ്രദമായ ഒരു ശുശ്രൂഷയാണ് വിമലഹൃദയപ്രതിഷ്ഠ.

    സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിന് വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും പ്രതിഷ്ഠിതരാകുക വഴി “പുതിയ ഒരു യുഗം ഉദയം ചെയ്യും” എന്ന് 1954-ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ 1 “സ്വർഗ്ഗറാണി” എന്ന ചാക്രിക ലേഖനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുസഭയും മാനവകുലവും ആത്മീയവും ഭൗതീകവുമായ വിവിധ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലഘട്ടത്തിൽ സ്വർഗ്ഗം ഏറ്റവും അധികംആഗ്രഹിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠാ ദൗത്യം ഒരു പ്രേഷിത പ്രവൃത്തിയായി ഏറ്റെടുത്ത് നിങ്ങളുടെ സ്വന്തത്തിലും ബന്ധത്തിലുമുള്ളവരെയും മരിയൻ സമർപ്പണത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ ഏവരുടെയും സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

    33 ദിവസത്തെ വിമലഹൃദയപ്രതിഷ്ഠയുടെ ഒരുക്കശുശ്രൂഷകള്‍  വാട്‌സാപ്പിലൂടെ ലഭിക്കാന്‍ താഴെ നൽകിയിരിക്കുന്ന whatsapp ലിങ്കുകളിൽ ജോയിൻ ചെയ്യേണ്ടതാണ്.

    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക , BROTHER MARTIN NUNEZ 0091 944 735 6404 , BROTHER SHERIN THOMAS 0064 26196098, PREETHY SCARIA 0091 7907128143, BROTHER JITHU JOMCY 0091 9600379011, BROTHER THOMAS SAJ 0044 780 950 2804

    അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതിൽ അവിടുത്തെ
    വാഗ്ദാനപേടകം കാണായി.

    വെളിപാട് 11:18

    നിങ്ങളുടെ ക്ലേശകാലത്ത് എൻ്റെ വിമലഹൃദയം നിങ്ങൾക്ക് അഭയകേന്ദ്രവും ദൈവത്തിങ്കലേക്ക് നിങ്ങളെ നയിക്കുന്ന സുനിശ്ചിതമാർഗ്ഗവും ആയിരിക്കുംഫാത്തിമ മാതാവ്

    .(പ്രിയരേ നമ്മുടെ ഈ ഗ്രൂപ്പ് ലിങ്ക് ലോകമാസകലമുള്ള എല്ലാമലയാളികളിലേക്കും എത്തുവാൻ മാക്സിമം SHARE ചെയ്യുക )


    ഓരോരുത്തരും തങ്ങൾക്കനുയോജ്യമായ ഗ്രൂപ്പുകളിൽ മാത്രം join ചെയ്യുക

    ✝️〰️〰️〰️〰️〰️〰️〰️

    EUROPE.👇👇
    (Malayalam group)

    https://chat.whatsapp.com/ImLSQV8hkc0GdyLNX3yoHb

    ✝️〰️〰️〰️〰️〰️〰️〰️

    AUSTRALIA.👇👇
    (Malayalam group)

    https://chat.whatsapp.com/HT1zaQI6saDC179LNHi9Wp

    ✝️〰️〰️〰️〰️〰️〰️〰️

    AMERICA.👇👇
    (Malayalam group)

    https://chat.whatsapp.com/Ia7KetuA4mdJobZOmzyHcz

    ✝️〰️〰️〰️〰️〰️〰️〰️

    AFRICA 👇👇
    (Malayalam group)

    https://chat.whatsapp.com/KhyAZLCT2YCHJ40TmokItb

    ✝️〰️〰️〰️〰️〰️〰️〰️

    ASIA👇👇
    (Malayalam group)

    https://chat.whatsapp.com/CKo5SxN7oQR3iAnQh8sD3X

    ✝️〰️〰️〰️〰️〰️〰️〰️

    GULF👇👇
    (Malayalam group)

    https://chat.whatsapp.com/K4yi8XiDEgE9QF29AhJXrx

    ✝️〰️〰️〰️〰️〰️〰️〰️

    INDIA 1👇👇
    (Malayalam groups)

    https://chat.whatsapp.com/HJosJhcwY5Y0NCSbWvgIO2

    ✝️〰️〰️〰️〰️〰️〰️〰️

    INDIA 2👇👇
    (Malayalam groups)

    https://chat.whatsapp.com/JqAwefTXQSw9yiNXaP47rK

    ✝️〰️〰️〰️〰️〰️〰️〰️

    KERALA 1👇👇
    (Malayalam groups)

    https://chat.whatsapp.com/BvRzVFIFr8GAn6zNtc1g2d

    ✝️〰️〰️〰️〰️〰️〰️〰️

    KERALA 2👇👇
    (Malayalam groups)

    https://chat.whatsapp.com/GOOmxb77al7JINoFhKcDIB

    ✝️〰️〰️〰️〰️〰️〰️〰️

    KERALA 3👇👇
    (Malayalam groups)

    https://chat.whatsapp.com/HM094dMqipdHwmQufgWpem


    ➖➖➖➖➖➖➖➖

    English groups 1👇👇

    https://chat.whatsapp.com/KvKfVhmnqujGQO4waexiwi

    ✝️〰️〰️〰️〰️〰️〰️〰️

    English groups 2👇👇

    https://chat.whatsapp.com/Fa2jQouGezvHsZKuGlkkF9

    ✝️〰️〰️〰️〰️〰️〰️〰️

    ✝️ MARIAN MINISTRY, MARIAN EUCHARISTIC MINISTRY & ROSARY CONFRATERNITY INDIA ✝️

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!