666 എന്ന നമ്പറിനെക്കുറിച്ച് പല വിശ്വാസങ്ങളും നമ്മുടെ ഉളളില്‍ കടന്നുകൂടിയിട്ടുണ്ട്. അത് സാത്താന്റെ നമ്പരാണ് എന്നാണ് പൊതുവെയുളള വിശ്വാസം. വെളിപാടിന്റെ പുസ്തകത്തില്‍ നിന്നാണ് നമുക്ക് അത്തരമൊരുസൂചന ലഭിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ നമ്പര്‍ സാത്താന്റെ നമ്പറാകുന്നത്? സാത്താന്‍ നമ്പറാണ് എന്ന് പറയുന്നതില്‍ വി്ശ്വാസപരമായി എന്താണ് അടിസ്ഥാനം? ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഈ വീഡിയോ കാണാം. ലിങ്ക്് ചുവടെ കൊടുക്കുന്നു.